കാലം മറന്നു വച്ച പലതും പിന്നെ ഒരുനാള്‍ ഓര്‍മ്മയ്ക്ക് കൂട്ടായി വരും...ആരോരും അടുത്തില്ലാത്ത നേരത്ത്..പുറത്തു ചാറ്റല്‍ മഴ പെയ്യുമ്പോള്‍ കിനാക്കള്‍ അടുക്കി വച്ച ഭാണ്ഡം തുറന്നു വളപ്പൊട്ടുകളും മയില്‍പീലി തുണ്ടുകളും വീണ്ടും വീണ്ടും എണ്ണി നോക്കുന്ന കുട്ടിയുടെ കൌതുകത്തോടെ ഞാനും...പിന്നെ എന്‍റെ ഈ സമ്പാദ്യങ്ങളും...
Friday, May 6, 2011
ആമുഖം
തലകഷ്ണം: തലതൊട്ടപ്പന്മാരും തമാശക്കാരും ജീവിതത്തെ വേറിട്ടൊരു വീക്ഷണ കോണിലൂടെ നോക്കുന്ന ബുജികളും സാഹിത്യപഞ്ചാനനന്മാരും ഈ എന്നെ ആശീര്‍വദിക്കുക. ബ്ലോഗെഴുത്തിന്‍റെ മായലോകത്തേക്കു പിച്ച വച്ച് വരുന്ന ഒരു കുട്ടിയാണ് ഞാന്‍.. എന്‍റെ ചെളികളും ഉത്കൃഷ്ട്ട കൃതികളും വായിച്ചു ബെജാറാവാന്‍ ഞാനായിട്ട് ഒരു അവസരമൊരുക്കുന്നു..നമ്പോര്‍ക്കാവിലംമേ..
Subscribe to:
Post Comments (Atom)
No comments:
Post a Comment